Login to make your Collection, Create Playlists and Favourite Songs

Login / Register
സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ
സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ

സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ

00:28:16
Report
സിനിമയുടെ പാട്ടു റീലുകള്‍ ആണിന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. സ്‌ക്രീന്‍ ഡാന്‍സിന്റെ വാണിജ്യമൂല്യം കൂട്ടുന്ന പരസ്യമായി 30 സെക്കന്‍ഡുകള്‍ കൊണ്ട് കഥ പറയുന്ന റീലുകളെ കണക്കാക്കാം. റീലുകള്‍ ഫീഡ് പോസ്റ്റുകളേക്കാള്‍ സോഷ്യല്‍മീഡിയ അല്‍ഗോരിതം റാങ്ക് ചെയ്യുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ നൃത്തത്തെ ഉപഭോഗപ്രധാനമായ ജനപ്രിയമാധ്യമം എന്ന നിലയില്‍ മനസിലാക്കുകയും അതിനെ വിപണന നേട്ടമുള്ള ഒരു പ്രത്യയശാസ്ത്ര വ്യവഹാരമായി കണക്കാക്കുകയും വേണം.

സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ

View more comments
View All Notifications